Breaking News

അമ്പലത്തറ മീങ്ങോത്ത് സ്വദേശി പരപ്പയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


 പരപ്പ: അമ്പലത്തറ മീങ്ങോത്ത് കോച്ചില വളപ്പില്‍ പരേതരായ കരിയന്‍ - മാധവി എന്നിവരുടെ മകന്‍ കുഞ്ഞികൃഷ്ണന്‍ (35) പരപ്പ ക്ലായിക്കോട് ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: ശ്രീജ . ഏകമകന്‍ : നന്ദകിഷോര്‍. സഹോദരങ്ങള്‍: പ്രകാശന്‍, പത്മനാഭന്‍.സംസ്‌കാരം മീങ്ങോത്ത് വീട്ടുവളപ്പില്‍ നടക്കും


No comments