തീരദേശത്തിൻ്റെ സ്നേഹ സ്വീകരണമേറ്റു വാങ്ങി പി.വി സുരേഷിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം
മാല്ലികമാട്, മാട്ടുമ്മൽ, മുട്ടുന്തല, സി കോസ്റ്റ്, കാറ്റാടി, അടിമായിൽ അമ്പലം, കൊളവയൽ, കൊത്തിക്കൽ, അജാനൂർ കടപ്പുറം, വായനശാല മുക്ക്, മുൻസിപ്പൽ അതിർത്തി, ഇട്ടമ്മൽ, ഇക്ബാൽ ജംഗ്ഷൻ, തെക്കേപ്പുറം, പടിഞ്ഞാറേക്കര, അതിഞ്ഞാൽ, കോയ പള്ളി, മാണിക്കോത്ത്, മടിയൻ, വി. പി റോഡ്, സൗത്ത് ചിത്താരി, സെൻട്രൽ ചിത്താരി, ചിത്താരി കടപ്പുറം, എന്നിവിടങ്ങളിലെ പര്യടനശേഷം, ചാമുണ്ഡിക്കുന്ന് സമാപിച്ചു. കാഞ്ഞങ്ങാട് ടൗൺഹാളിന് സമീപം സംഘടിപ്പിച്ച കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ് ത തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. സി. വി. തമ്പാൻ, ബഷീർ വെള്ളിക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, ധന്യ സുരേഷ്, ബി സുകുമാരൻ, നോയൽ ടോമിൻ ജോസഫ്, ബി.പി പ്രദീപ് കുമാർ
നിഷാന്ത് കല്ലിങ്കാൽ, നസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.
No comments