Breaking News

മലബാറിന്റെ പാദുവ എന്നറിയപ്പെടുന്ന അടുക്കളക്കണ്ടം നവീകരിച്ച ദൈവാലയത്തിൻ്റെ കൂദാശ കർമ്മം നടത്തി


അടുക്കളക്കണ്ടം: മലബാറിന്റെ പാദുവ എന്നറിയപ്പെടുന്ന അടുക്കളക്കണ്ടം നവീകരിച്ച ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി  നിർവ്വഹിച്ചു .  വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ ,ഫൊറോന വികാരി ഫാ.മാത്യു ഇളംതുരുത്തിപടവിൽ, പ്രൊ വിൻഷ്യാൾ ഫാ.ബൊനവഞ്ചർ കല്ലുവെട്ടുകുഴിയിൽ എന്നിവർ സംബന്ധിച്ചു.

ഇന്ന് മുതൽ തിരുനാളിനും തുടക്കമാകും .

2021 ഏപ്രില്‍ 11 ഞായര്‍

6.00 മാ : ജപമാല

6.30 മാ : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. ആഞ്ചലോ ചുള്ളി

3.30 : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. കെല്‍വിന്‍ ഓലിക്കുന്നേല്‍

(നവവൈദികന്‍)

7.00: വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. ജോസഫ് കളപ്പുരയ്ക്കല്‍

2021 ഏപ്രില്‍ 16 വെള്ളി

6.00 മാ : ജപമാല

6.30 മാ : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. ജോസ് തൈക്കുന്നുംപുറം

3.30 : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

മാര്‍ ജോസഫ് പാംപ്ലാനി

7.00 : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. ജെയിംസ് പ്ലാക്കാട്ട്

2021 ഏപ്രില്‍ 23 വെള്ളി

6.00 മാ : ജപമാല

6.30 മാ : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. തോമസ് മണ്ണാംപറമ്പില്‍

3.30 ുാ : വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. പ്രദീപ് കാരിക്കുന്നേല്‍

കൊടിയേറ്റ്, വാഹന വെഞ്ചരിപ്പ്

7.00: വി. കുര്‍ബാന, വചനസന്ദേശം, നൊവേന

റവ. ഫാ. വര്‍ഗീസ് വെട്ടിയാനി

2021 ഏപ്രില്‍ 24 ശനി

7.00 മാ : ജപമാല

7.30 മാ : വി. കുര്‍ബാന

റവ. ഫാ. ഡാമിയന്‍ വെളിയില്‍

4.00 ുാ : ജപമാല, ആഘോഷമായ തിരുനാള്‍ കുര്‍ബാന

റവ. ഫാ. റോജോ പുരയിടത്തില്‍

വചനസന്ദേശം: റവ. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍

തിരുനാള്‍ പ്രദക്ഷിണം

2021 ഏപ്രില്‍ 25 ഞായര്‍

തിരുനാള്‍ മഹാദിനം

7.00 മാ : വി. കുര്‍ബാന

റവ. ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്

9.30 മാ : ജപമാല, ആഘോഷമായ തിരുനാള്‍ കുര്‍ബാന

റവ. ഫാ. ശ്രുദിന്‍ കളപ്പുരയ്ക്കല്‍

വചനസന്ദേശം:

റവ. ഫാ. ടോം ഓലിക്കരോട്ട്

തിരുനാള്‍ പ്രദക്ഷിണം

2021 ഏപ്രില്‍ 26 തിങ്കള്‍

5.00: ജപമാല

5.30:മരിച്ചവര്‍ക്കുവേണ്ടിയുള്ള ആഘോഷമായ

തിരുനാള്‍ കുര്‍ബാന.

No comments