Breaking News

ബിരിക്കുളം പ്ലാത്തടം സ്വദേശിയായ യുവാവ് വയനാട്ടിൽ മരിച്ച നിലയിൽ


ബിരിക്കുളം പ്ലാത്തടത്തെ മുല്ലൂർ ബാബു-ലിസി ദമ്പതികളുടെ മകൻ വിപിൻ (29) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ അന്ന. വയനാട്ടിൽ വച്ച് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ചെറുപുഴയിൽ എത്തിക്കും.

No comments