Breaking News

പെൺകുട്ടിയെ പീഢിപ്പിച്ച ചിറ്റാരിക്കാൽ തയ്യേനി സ്വദേശി കേസിൽ അറസ്റ്റിൽ






ചിറ്റാരിക്കാൽ: പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ബന്ധു വർഷങ്ങൾക്ക് ശേഷം  പൊലീസ് പിടിയിൽ. തയ്യേനി ആലടി സ്വദേശിയെയാണ് ചിറ്റാരിക്കാൽ എസ് ഐ കെ പി രമേശൻ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതി പീഢനം തുടങ്ങിയതായ് ഇരയുടെ മൊഴിയിൽ പറയുന്നു.

No comments