Breaking News

കള്ളാറിൽ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


രാജപുരം: വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ മുണ്ടോട്ടെ കരിച്ചേരി കാർത്ത്യായനി അമ്മ (72)ണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച  നിലയിൽ കണ്ടെത്തിയത്.  ഭർത്താവ്: പരേതനായ പുക്കോളേൻ കുഞ്ഞമ്പു നായർ. മക്കൾ: ഭാർഗവി, ദാക്ഷായണി, പി. കെ ബാലകൃഷ്ണൻ നായർ,  ഗംഗാധരൻ(ഗൾഫ്) പി. കെ ദേവകി, ഓമന, പ്രസാദ്(ഗൾഫ്) പരേതനായ ഭാസ്ക്കരൻ നായർ.  മരുമക്കൾ:  ബാലകൃഷ്ണൻ ( കോളിച്ചാൽ ), ചന്ദ്രൻ, രാജൻ, ചന്ദ്രവതി, പി നളിനി, ബാലകൃഷ്ണൻ (അണ്ടോൾ),  അനിത, ശ്രുതി.

No comments