കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ വാക്സിൻ നയത്തിൽ പ്രതിഷേധിച്ചും മനുഷ്യ ജീവന് വില കല്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എല്ലാവർക്കും സൗജന്യ വാക്സിൻ നല്കാനുള്ള സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ചും എൽഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വീട്ടുമുറ്റ സത്യാഗ്രഹം വിപുലമായി നടന്നു.
No comments