Breaking News

എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി പരപ്പയിൽ മഹാസമ്പർക്കം


 

പരപ്പ :എൻഡിഎ സ്ഥാനാർത്ഥി എം ബൽരാജിന്റെ വിജയത്തിന് വേണ്ടി പരപ്പയിൽ ബിജെപി പ്രവർത്തകരുടെ രണ്ടാംഘട്ട മഹാസമ്പർക്കം, ഒരു ദിവസം കൊണ്ട് എല്ലാ വീടുകളിലും എത്തി വോട്ടഭ്യർത്ഥിക്കുക എത്തുക എന്ന ലക്ഷ്യത്തോട് കൂടി ആണ് മഹാസമ്പർക്കം നടത്തുന്നത്,ബിജെപി ബൂത്ത്‌ പ്രസിഡന്റ് മുരളീധരൻ, രവി പാലക്കിൽ, പ്രമോദ് വർണ്ണം, സുരേന്ദ്രൻ കുണ്ടൂച്ചി, രാഹുൽ പരപ്പ, ഹരികൃഷ്ണൻ, അനീഷ് എന്നിവർ നേതൃത്വം നൽകി

No comments