കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അപകടം ഉണ്ടായ സ്ഥലത്താണ് അപകടം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിറയെ ലോഡുമായി വന്ന വാഹനമാണ് മറിഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
No comments