കാസർഗോഡ് കാറഡുക്ക പെരിയടുക്കം ഫോറസ്റ്റിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ഉണ്ടായിരുന്ന 100 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു. കാസർഗോഡ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.കെ.വി സുരേഷും പാർട്ടിയും ചേർന്ന് അബ്കാരി കേസെടുത്തു. സി ഇ ഒ സന്തോഷ് കുമാറും സംഘത്തിൽ ഉണ്ടായിരുന്നു.
No comments