Breaking News

രണ്ടാം മോഡി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ മെഗാ രക്തദാന ക്യാമ്പിന് തുടക്കമായി


രണ്ടാം മോഡി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു  യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ  മെഗാ  രക്തദാന ക്യാമ്പിന് തുടക്കമായി 

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പിന് കാഞ്ഞങ്ങാട് ജില്ലാശുപത്രീയിൽ തുടക്കമായി . ബിജെപി കാസര്‍ഗോഡ് ജില്ലാ വൈസ്  പ്രസിഡന്റ് എം ബൽരാജ്  ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല സെക്രട്ടറി സാഗർ ചാത്തമത്ത്, മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, മണ്ഡലം ജനറൽ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവര്‍ സംബന്ധിച്ചു.


മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 28,29,30 തീയതികളില്‍ രക്തദാനമുള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് യുവമോര്‍ച്ച ആസൂത്രണം ചെയ്തിട്ടുള്ളത്.

No comments