തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ രാജപുരം പ്രസ്ഫോറം അനുശോചിച്ചു
രാജപുരം: അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ രാജപുരം പ്രസ് ഫോറം ആദരാഞ്ജലികൾ അർപ്പിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എ.കെ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ രവീന്ദ്രൻ കൊട്ടോടി, സജി ജോസഫ്, സുരേഷ് കൂക്കൾ, രാജേഷ് ഓട്ടമല, സണ്ണി ജോസഫ്, നൗഷാദ് ചുള്ളിക്കര, പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ രാജപുരം പ്രസ് ഫോറം ആദരാഞ്ജലികൾ അർപ്പിച്ചു.
No comments