ഞായറാഴ്ച മുതൽ മലയോര റൂട്ടിൽ കൂടുതൽ കെ എസ് ആർ.ടി സി ബസ് സർവീസുകൾ പുനരാരംഭിക്കും
കാഞ്ഞങ്ങാട് ;ഒടയഞ്ചാൽ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചെറുപുഴ, അലക്കോട്, തളിപ്പറമ്പ, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവർക്ക് ബന്തടുക്ക - പാലാ - കോട്ടയം സൂപ്പർ എക്സ്പ്രസ്സും ,
ഗുരുവായൂർ, പറവൂർ, എറണാകുളം, പിറവം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടവർക്ക് കൊന്നക്കാട് - എറണാകുളം - പാലാ - മുണ്ടക്കയം സൂപ്പർ ഫാസ്റ്റും
കാസറഗോഡ് ഭാഗത്തു നിന്ന് തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ ഭാഗത്തേക്ക് പോകേണ്ടവർക്ക്
കാസറഗോഡ് - പാലാ മിന്നൽ സൂപ്പർ ഡിലീക്സും സർവ്വീസ് നടത്തും
ബന്തടുക്കാ - പാലാ
കൊന്നക്കാട് - മുണ്ടക്കയം
കാസറഗോഡ് - പാലാ
എന്നീ സർവീസുകൾക്ക് സീറ്റുകൾ മുൻകൂട്ടു സീറ്റ് റിസേർവ് www.keralartc.com എന്ന വെബ്സൈറ്റോ "Ente KSRTC" എന്ന മൊബൈൽ ആപ്പോ ഉപയോഗിക്കണം
No comments