Breaking News

നെഹ്റു യുവ കേന്ദ്ര കാസർഗോഡും യുവ ആർട്ട്സ് ആൻറ് സ്പോർട്ട്സ് ക്ലബ് കൊളപ്പുറവും സംയുക്തമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ - 2.0 കൂട്ടയോട്ടം റാണിപുരത്ത് സംഘടിപ്പിച്ചു


നെഹ്റു യുവ കേന്ദ്ര കാസർഗോഡും യുവ ആർട്ട്സ് ആൻറ് സ്പോർട്ട്സ് ക്ലബ് കൊളപ്പുറവും സംയുക്തമായി ഭാരത സ്വാതന്ത്ര്യത്തിൻറെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ-2021 കൂട്ടയോട്ടം റാണിപുരത്ത് സംഘടിപ്പിച്ചു. ശാരീരിക ക്ഷമത നേടുക ആരോഗ്യം നിലനിർത്തുക എന്നീ ആശയങ്ങളുയത്തിയ പരിപാടി പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി പി എം കുര്യക്കോസ് ഉൽഘാടനം ചെയ്തു. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ പ്രതിജ്ഞ എടുത്തു. റാണിപുരം ഫോറസ്റ്റ് ഓഫീസർ അഭിജിത്ത് ,നെഹ്റു യുവകേന്ദ്ര പരപ്പ ബ്ലോക്ക് യുത്ത് കോഡിനേറ്റർ ജിഷ്ണു സതീശൻ, ജയകൃഷ്ണൻ പുങ്ങംചാൽ, ക്ലബ്ബ് പ്രസിഡന്റ് അഖിൽ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

No comments