Breaking News

ബളാന്തോട് പുഴയില്‍ വീണ് കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി ഫയര്‍ഫോഴ്‌സും നാട്ടുകാരും

ബളാന്തോട്: പുഴയില്‍ വീണ യുവാവിനെ കാണാതായി. ചാമുണ്ഡിക്കുന്നിലെ ജയകുമാറാണ് (30) ഇന്നലെ ബളാന്തോട് പുഴയില്‍ വീണത്. തിമ്മുനായക്ക് - കാവേരി എന്നിവരുടെ മകനാണ്. സഹോദരി: ജയശ്രീ. നല്ല ഒഴുക്കുള്ള പുഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ തെരച്ചില്‍ ഇന്നും തുടരുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി

No comments