Breaking News

'പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം' : ഡിവൈഎഫ്‌ഐ ഒടയഞ്ചാലിൽ മാനവസൗഹൃദസദസ് സംഘടിപ്പിച്ചു


ഒടയഞ്ചാൽ: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ.അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം, മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഒടയംച്ചാൽ വച്ച് നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ ടി.വി പവിത്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റെനീഷ് ഇർഷാദ്  ഡി വൈ എഫ് ഐ പനത്തടി മേഖല പ്രസിഡൻറ് സുധീഷ് എന്നിവർ പങ്കെടുത്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പനത്തടി സുരേഷ് സ്വാഗതം പറഞ്ഞു.

No comments