Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) കാഞ്ഞങ്ങാട് പ്രതിഷേധ ധർണ്ണ നടത്തി


കാഞ്ഞങ്ങാട്: കേരളത്തിലെ ഡ്രൈവിംഗ് സ്കൂളിൽ  നടത്തിവരുന്ന വിജിലൻസ്  മിന്നൽ പരിശോധന  അവസാനിപ്പിക്കുക.        സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന  വിജിലൻസ് പരിശോധന അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ടാണ് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു സംസ്ഥാന തലത്തിൽ പ്രതിഷേധ സമരം നടത്തുന്നത്. 

സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗം വിവി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വിനോദ് ടികെ സ്വാഗതം പറഞ്ഞു.സുജു ടികെ അധ്യക്ഷനായി.സതീശൻ , ശ്രീജിത്ത്‌ പിവി സംസാരിച്ചു. സ്മിത നന്ദി പറഞ്ഞു

No comments