മലയോരത്തെ റോഡുകളോടുള്ള അവഗണ; ഉപരോധ സമരവുമായി ഈസ്റ്റ്എളേരി മണ്ഡലം കോൺഗ്രസ്
ചിറ്റാരിക്കാൽ : മലയോരത്തെ റോഡുകളോടുള്ള സമരത്തിൽ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ഡബ്ലു ഡി റോഡ് ഉപരോധ സമരം നടത്തി. ഗോക്കടവിൽ നടന്ന ഉപരോധ സമരം ജില്ലാ പഞ്ചായത്ത് മെബർ ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ഡോമിനിക്ക് കോയിതുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കുത്തിയതോട്ടിൽ, ഷിജിത്ത് കുഴുവേലിൽ, ടോം വേലംകുന്നേൽ, സുനിൽ അമ്മിയാനി, ജോജി പൊൻപ്പുഴ, ജോസ് മണ്ഡപം എന്നിവർ സംസാരിച്ചു.
No comments