Breaking News

കാര്യംങ്കോട് - മുക്കട തീരദേശ റോഡ് നീലേശ്വരം - ഇടത്തോട് റോഡ് നിർമ്മാണം പൂർത്തികരിക്കുക യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി നീലേശ്വരം PWD ഓഫീസിലേക്ക് മാർച്ച് നടത്തി


കാര്യംങ്കോട് - മുക്കട തീരദേശ റോഡ് നീലേശ്വരം - ഇടത്തോട് റോഡ് നിർമ്മാണം പൂർത്തികരിക്കുക  യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി നീലേശ്വരം PWD ഓഫീസിലേക്ക് മാർച്ച് നടത്തി . മാർച്ച് ബിജെപി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സിവി സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്യ്തു . യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സബിനേശ് പേക്കടം അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് , ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രൻ , ബി ജെ പി മണ്ഡലം ട്രഷറർ ടി രാധകൃഷ്ണൻ ബി ജെ പി നീലേശ്വരം മുൻ സിപ്പൽ ജനറൽ സെക്രട്ടറി പി.മോഹനൻ എന്നിവർ സംസാരിച്ചു. അഭിറാം സ്വാഗതവും ദിൽജിത്ത് കെ നന്ദിയും പറഞ്ഞും

No comments