Breaking News

കാസർകോട് കുമ്പളയിൽ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കാസർകോട്: കുമ്പള സുബ്ബെയക്കട്ടെ താമസിക്കുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പൈവളികെ സ്വദേശി അര്‍ഷാദിനെ (19) യാണ് കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ ബാലകൃഷ്ണന്‍ സി.കെ, നാരായണന്‍ നായര്‍, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ രാജേഷ് എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

No comments