Breaking News

ആയുസ്സ് ആയുർവ്വേദ ഹോസ്പിറ്റലിൻ്റെ ഓൺലൈൻ കൺസൾട്ടിംഗ് സെൻ്റർ കാഞ്ഞങ്ങാട് ആരംഭിച്ചു


വെൽനസ്‌ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ത്രിപ്പൂണിത്തുറയിലെ ആയുസ്സ്‌ ഹോസ്പിറ്റലിൽ ഇപ്പോൾ ഓൺലൈൻ കൺസൾട്ടിംഗ്‌ സൗകര്യം ലഭ്യമാണ്. നാൾ തോറും വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്ക്‌ ഒരു ഹോളിസ്റ്റിക്‌ ആയുർവേദ പരിഹാരം.. രോഗശമനത്തോടൊപ്പം ആരോഗ്യവർദ്ധനവിനാവശ്യമായ  അറിവുകളും ഉൽപന്നങ്ങളും മനസിലാക്കുന്നതിനൊപ്പം ക്വാളിറ്റി ലൈഫ്‌ എന്ന ആശയവും ശീലിക്കാനുള്ള അവസരം.  നിങ്ങളുടെ രോഗം എന്തുമാകട്ടെ, അതിനുള്ള   ആയുർവ്വേദ പരിഹാരത്തിനായി ഈ ഓൺലൈൻ കൺസൾട്ടിംഗ്‌ പ്രയോജനപ്പെടുത്താവുന്നതാണു. പോസ്റ്റ്‌ കോവിഡ്‌ ട്രീറ്റ്മെന്റുകളും ലഭ്യമാണ്.


കാഞ്ഞങ്ങാട് മിഡിൽ ഈസ്റ്റ് ട്രേഡ് സെൻ്റർ ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ഗാരേജ് എന്ന സ്ഥാപനത്തിൽ ആണു ഓൺലൈൻ കൺസൾട്ടിംഗ് സെൻ്റർ സംവിധാനം ഒരുക്കിയിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക, ഫോൺ: 9744086621

No comments