Breaking News

ബൈക്കുകൾ കൂട്ടിയിടിച്ച് ചെറുവത്തൂർ സ്വദേശിയായ കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു


ചെറുവത്തൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. ചെറുവത്തൂർ മുഴക്കോം സ്വദേശി രതീഷാണ് (42) മരണപ്പെട്ടത്. കുമ്പള ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം, ജോലി ആവശ്യാർത്ഥം പോകുന്നതിനിടയിൽ മൊഗ്രാലിൽ വെച്ചാണ് അപകടം സംഭവിച്ചത്, രതീഷ് കെ എസ് ഇ ബി പിലിക്കോട് സെക്ഷനിൽ മുൻപ് ജോലി ചെയ്തിരുന്നു

No comments