പരപ്പ: എടത്തോട് നായിക്കയം ഇറക്കത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല്‌പേര്‍ക്ക് പരിക്ക്. പരപ്പ വലിയമറ്റത്തെ നിരഞ്ജന്‍ദാസ് (40), ഭാര്യ സുമ (40), ബന്ധുക്കളായ കൃഷ്ണന്‍ (47), ശകുന്തള (40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments