Breaking News

വിദ്യാർത്ഥികൾക്ക് യാത്ര; മാർഗ്ഗരേഖയായി ഒരു സീറ്റിൽ ഒരു കുട്ടിക്ക് ഇരുന്ന് യാത്ര ചെയ്യാം


വിദ്യാർഥികളുടെ യാത്രയ്ക്ക് ഗതാഗതവകുപ്പ് യാത്ര മാർഗരേഖ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി. ഒരു സീറ്റിൽ ഒരു കുട്ടിക്ക് ഇരുന്ന് യാത്ര ചെയ്യാം; നിന്ന് യാത്രയ്ക്ക് അനുമതിയില്ല. അടുത്ത മാസം 20ന് മുൻപ് സ്കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കും. സ്കൂൾ ബസുകളിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങൾക്കും മാനദണ്ഡം ബാധകം. സ്കൂളുകൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തുമെന്നും മന്ത്രി

No comments