Breaking News

വെസ്റ്റ്എളേരി കുന്നുംകൈയിൽ യുവാവ് മരത്തിൽ നിന്ന് വീണു മരിച്ചു

 


കുന്നുംകൈ: മരത്തിൽ നിന്ന് വീണു യുവാവ് മരിച്ചു. കുന്നുംകൈ തെക്കേൽ ടി.എം ബിനു (38) ആണ് മരിച്ചത്. ഭാര്യ ജെസ്സി. മക്കൾ ജെബിൻ, ജെസ് ബിൻ, ജിബിൻ. സഹോദരങ്ങൾ ബിജു, ബിൽസി

No comments