Breaking News

നവീകരിച്ച ചീമേനി പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു


ചീമേനി: നവീകരിച്ച ചീമേനി പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എം.രാജഗോപാലൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ ഡി ജി പി വൈ അനിൽ കാന്ത് ജില്ലാ പോലീസ് മേധാവി പിബി രാജീവ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു

No comments