Breaking News

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പൈനാപ്പള്ളിയുടെ മാതാവ് കാഞ്ഞിരടുക്കത്തെ ഏലിക്കുട്ടി ജോസഫ് നിര്യാതയായി


കാഞ്ഞിരടുക്കം: പരേതനായ ജോസഫ് പൈനാപ്പള്ളിയുടെ ഭാര്യയും പൈസക്കരി ശൗര്യംതൊട്ടി കുടുംബാംഗവുമായ ഏലിക്കുട്ടി ജോസഫ് പൈനാപ്പള്ളി (93) അന്തരിച്ചു.


മക്കൾ: ജോർജ്ജ് പൈനാപ്പള്ളി (കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), തോമസ് പൈനാപ്പള്ളി (വ്യാപാരി), ആഗസ്റ്റിൻ ജോസഫ്, ജോൺ പൈനാപ്പള്ളി (റിട്ട. അധ്യാപകൻ), ബാബു ജോസഫ് (കേരള വാട്ടർ അതോറിറ്റി ), ജോഷി പൈനാപ്പള്ളി (മസ്ക്കറ്റ് )


 മരുമക്കൾ : ത്രേസ്യമ്മ ജോർജ്ജ് തേരക്കത്തിനാംക്കുഴിയിൽ (നടുവിൽ), ഗ്രേസിക്കുട്ടി തോമസ് തെക്കേതിൽ (പത്തനംതിട്ട),  ദിവംഗതയായ അമല ആഗസ്റ്റിൻ പുലിക്കോട്ട് (എണ്ണപ്പാറ), ബീന ജോൺ തെല്ലിയാങ്കൽ (തൊടുപുഴ), ആശ ജോഷി പുന്നക്കാട്ട്കുന്നംപുറം (എണ്ണപ്പാറ).

 

 സഹോദരങ്ങൾ: ദിവംഗതയായ അന്നമ്മ വലിയകാലയിൽ (ചതിരംപുഴ), ദിവംഗതനായ തോമസ് ശൗര്യംതൊട്ടിയിൽ (കാഞ്ഞിരടുക്കം), കുഞ്ഞൂഞ്ഞ് ശൗര്യംതൊട്ടിയിൽ (പൈസകരി).


സംസ്കാരം നാളെ (16/09/2021നു വ്യാഴാഴ്ച ) രാവിലെ 10 മണിക്ക് കാഞ്ഞിരടുക്കം സെന്റ്.ജോർജ് ദേവാലയ കുടുംബ കല്ലറയിൽ.

No comments