Breaking News

നീലേശ്വരം നഗരത്തിലെ ജ്വല്ലറിയിൽ കവർച്ചാശ്രമം


 


നീലേശ്വരം: കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം നഗരത്തിലെ കുഞ്ഞിമംഗലം ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ച് കൊളളയടിക്കാൻ നടത്തിയ മോഷണ ശ്രമം പരാജയപ്പെട്ടു, തുടർന്ന് മോഷ്ടാക്കൾ ഗ്യാസ് കട്ടറും മറ്റും ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു

No comments