Breaking News

പാണത്തൂർ പുഴയിൽ കുളിക്കുന്നതിനിടെ സർവീസ് സെൻ്റർ ജീവനക്കാരൻ മുങ്ങി മരിച്ചു

 


പാണത്തൂർ: ഓട്ടോമൊബൈൽ സർവീസ് സെന്റർ ജീവനക്കാരൻ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു.   മാതമംഗലം പാണപ്പുഴ സ്വദേശി രാജൻ(55) ആണ് മരിച്ചത്. പാണത്തൂർ പുഴയിൽ   നെല്ലിക്കുന്ന് വട്ടക്കുണ്ട് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബന്തടുക്കയിലെ സ്ഥാപന ജീവനക്കാരനാണ്

No comments