Breaking News

പരപ്പ ശ്രീ തളീക്ഷേത്രത്തിൽ മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു പ്രസിഡണ്ട് ചന്ദ്രാവതി മേലത്ത്, സെക്രട്ടറി രാധ രാജൻ

പരപ്പ: പരപ്പ ശ്രീ തളീക്ഷേത്രത്തിലെ 2021-22 വർഷത്തെ മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.  തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പ്രഭാവതി വി കെ, ജോയിന്റ് സെക്രട്ടറി ശോഭന കാനത്തിൽ, ഖജാൻജി ശ്യാമളചന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.

മറ്റ് കമ്മിറ്റിയംഗങ്ങൾ:

രജിത മധു

ഉഷ ബാബു

ബാലാമണി പരപ്പച്ചാൽ

ത്രിവേണി ടി

ലതാ ഗോപാലൻ

നാരായണി വി

അജിത ബിനേഷ്

അനിത ശശി

ലളിത പത്മനാഭൻ

സാവിത്രി സുകുമാരൻ

രാധാ ശശി

മീര ഗംഗാധരൻ

പുഷ്പ ഭാസ്കരൻ

No comments