Breaking News

സ്ഥാപകദിനത്തിൻ്റെ ഭാഗമായി കേരള റിപ്പോർട്ടേഴ്സ്&മീഡിയാ പേഴ്സൺസ് യൂണിയൻ വെള്ളരിക്കുണ്ട് മേഖലാ കമ്മറ്റി പതാക ഉയർത്തി


വെള്ളരിക്കുണ്ട് : കെ.ആർ എം യു. വെള്ളരിക്കുണ്ട് മേഖല കമ്മറ്റി സംഘടനയുടെ  ആറാം സ്ഥാപക ദിനം ആചരിച്ചു.

രാവിലെ വെള്ളരിക്കുണ്ട് ടൗണിൽ ജില്ലാ കമ്മറ്റിഅംഗം സുധീഷ് പുങ്ങംചാൽ പതാക ഉയർത്തി.

മേഖല സെക്രട്ടറി ഡാജി ഓടയ്ക്കൽ, ജോർജ്കുട്ടി തോമസ്, ചന്ദ്രുവെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്, ജോയ് ചാക്കോ, വെള്ളരിക്കുണ്ട് പ്രസ്ഫോറം സെക്രട്ടറി ദുൽകിഫിലി എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പതാക ദിന പൊതു യോഗം മുതിർന്ന മാധ്യമ പ്രവർത്തകനും കെ. എം ആർ. യു. മേഖല പ്രസിഡന്റുമായ ടി. പി. രാഘവൻ ഉത്ഘാടനം ചെയ്തു.

No comments