Breaking News

പടന്നക്കാട് മേൽപ്പാലത്തിനു സമീപം ലോറിയും ഇരുചക്രവാഹനവും കൂട്ടിയടിച്ച് തെയ്യംകലാകാരൻ മരിച്ചു


.കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിനു സമീപം ലോറിയും ഇരുചക്രവാഹനവും കൂട്ടിയടിച്ച് തെയ്യംകലാകാരൻ മരിച്ചു.

മാവുങ്കാൽ ആനന്ദശ്രമം സ്വദേശി സൂരജ് പണിക്കർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്

No comments