Breaking News

കർഷക സമരത്തിന് ഐക്യദാർഢ്യം: സംയുക്ത കർഷക സമര സമിതി ചോയ്യങ്കോട് ലക്നൗ ചലോ റാലി സംഘടിപ്പിച്ചു

കരിന്തളം :കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത കർഷക സമര സമിതി ചോയ്യങ്കോട് ലക്നൗ ചലോ റാലി സംഘടിപ്പിച്ചു.

പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു .    ഭരതൻ കരപ്പാത്ത് അധ്യക്ഷനായി. കർഷക സംഘം സംസ്ഥാനക്കമ്മറ്റി അംഗം ടി.പി. ശാന്ത എ ഐ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് ബിരിക്കുളം. രാഘവൻ കൂലേരി . കെ.പി നാരായണൻ. ഭാസ്ക്കരൻ അടിയോടി. വി.സുധാകരൻ.കെ. ലക്ഷ്മണൻ. എന്നിവർ സംസാരിച്ചു. കെ.വി. ഭരതൻ സ്വാഗതം പറഞ്ഞു.

No comments