Breaking News

കൊന്നക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


കൊന്നക്കാട്: കൊന്നക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കൊന്നക്കാട് സ്വദേശിക്ക് പരിക്കേറ്റു. സതീഷിനാണ് പരിക്കേറ്റത്. കൊന്നക്കാട്, ചുണ്ട സ്വദേശികളുടെ ബൈക്കുകളാണ് കൊന്നക്കാട് വച്ച് കൂട്ടിയിടിച്ചത്. ചുണ്ട സ്വദേശിയുടെ ബൈക്ക് ബസിനെ മറികടക്കവെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്ഷ്സാക്ഷികൾ പറയുന്നു.

No comments