Breaking News

നബിദിനം നന്മദിനമാക്കി കല്ലഞ്ചിറ ജമാഅത്ത് കമ്മറ്റി വെള്ളരിക്കുണ്ട് മങ്കയം ഗാന്ധി ഭവനിൽ സ്നേഹവിരുന്നൊരുക്കി



വെള്ളരിക്കുണ്ട്: നബിദിനാഘോഷത്തോട് അനുബന്ധിച്ച്  ആരോരും ഇല്ലാത്ത അശരണർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് മങ്കയം ഗാന്ധി ഭവനിൽ സ്നേഹവിരുന്ന് ഒരുക്കി കല്ലൻചിറ മുസ്ലിം ജമാഅത് കമ്മിറ്റി ചടങ്ങിൽ ജമാ അത്  പ്രസിഡന്റ്‌ ബഷീർ എൽ കെ.സെക്രട്ടറി ബഷീർ സിഎം  വൈസ് പ്രസിഡന്റ്‌ ബഷീർ  ടി എം, അബ്ദുള്ള അരീക്കര ജോയിന്റ് സെക്രട്ടറി  ഹനീഫ പി കമ്മിറ്റി മെമ്പർ നാസർ ടിഎം എന്നിവർ സംബന്ധിച്ചു ഗാന്ധി ഭവൻ മാനേജർ ഗംഗ  സ്വാഗതം പറഞ്ഞു

No comments