Breaking News

കള്ളാർ ചുള്ളിയോടിയിൽ അധ്യാപിക വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ


രാജപുരം: കള്ളാർ ചുള്ളിയോടി സ്വദേശിനിയായ അധ്യാപിക വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദീര്‍ഘകാലം പ്രൈമറി അധ്യാപികയായിരുന്ന മാധവിയാണ് (47) മരിച്ചത്. ഒരു വര്‍ഷം മുന്‍പ് അടോട്ടുകയ സ്‌കൂളിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതാണ്. രാത്രി വിട്ടില്‍ അബോധാവസ്ഥയില്‍ കണ്ട അധ്യാപികയെ പുടംങ്കല്ല് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭര്‍ത്താവ് ബാബു നേരത്തെ മരണപ്പെട്ടു. മക്കളില്ല. രാജപുരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി

No comments