Breaking News

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് യുവമോർച്ച കിനാനൂർ കരിന്തളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു


പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട്  യുവമോർച്ച കിനാനൂർ കരിന്തളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു 

യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് കിരൺ രാജ് അധ്യക്ഷനായി ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് വി.സി.പദ്മനാഭൻ പരിപാടി  ഉദ്ഘാടനം ചെയ്തു യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ മുഖ്യപ്രഭാഷണം നടത്തി ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ബാബു പുതുക്കുന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വിപിൻ‌ദാസ് സ്വാഗതവും ഹരികൃഷ്ണൻ പരപ്പ നന്ദിയും പറഞ്ഞു.

No comments