Breaking News

കണ്ണൂർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


 

കോഴിക്കോട്∙ എംബിബിസി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് എംബിബിഎസ് അവസാന വർഷ വിദ്യാർഥി മുഹമ്മദ് റസിനെയാണ് അഗസ്ത്യൻ മുഴിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ താണ സ്വദേശിയാണ്.

No comments