Breaking News

വെള്ളരിക്കുണ്ടിൽ നിന്നും ബൈക്കിൽ ഭാരതയാത്ര നടത്തിയ ലിബിന് മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ്റെ സ്നേഹാദരവ്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നിന്നും കാശ്മീരിലേക്ക് സാഹസിക യാത്ര നടത്തിയ വെള്ളരിക്കുണ്ടിലെ മൊബെൽ ഷോപ്പ് ഉടമ ലിബിൻ ജേക്കബിന് മൊബൈൽ ഡിലേഴ്‌സ് അസോസിയേഷൻ ചിറ്റാരിക്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. മൊബൈൽ ഫോൺ അസോസിയേഷൻ ചിറ്റാരിക്കൽമേഖല പ്രസിഡൻ്റ് ഡെന്നീസ് ജോസഫ്, സെക്രട്ടറി ഹരി ബിരിക്കുളം, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സാം സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

No comments