"വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ അനുബന്ധ സർക്കാർ ഓഫീസുകൾ ആരംഭിക്കണം": പ്രസ്ഫോറം
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ മറ്റ് സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കൂടി ആരംഭിക്കണമെന്ന് വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജോയിചാക്കോ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ ഡാജി ഓടയ്ക്കൽ (പ്രസിഡന്റ് ), ടി.പി രാഘവൻ (വൈസ് പ്രസിഡന്റ് ), എ. ദുൽകിഫലി(സെക്രട്ടറി ) സുധീഷ് പുങ്ങംചാൽ (ജോയിന്റ് സെക്രട്ടറി ) ജോയ് ചാക്കോ (ട്രഷറർ )
No comments