Breaking News

മാലോം ടൗൺ - പറമ്പ KSRTC കട്ട്‌ ട്രിപ്പ്‌ ആരംഭിച്ചു വൈകിട്ട് 7 മണിക്ക് മാലോത്തു നിന്നും പറമ്പയിലേക്കും രാവിലെ 6 മണിക്ക് തിരിച്ച് മാലോത്തേക്കുമാണ് സർവ്വീസ്


 മാലോം: പയ്യന്നൂർ ഡിപ്പോയുടെ ചെറുപുഴ - മാലോം സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ഏറെ യാത്രാക്ലേശം ഉണ്ടായിരുന്ന പറമ്പ ഭാഗത്തെക്ക് കട്ട്‌ ട്രിപ്പ്‌ ആരംഭിച്ചത്.  വൈകിട്ട് 7 മണിക്ക് മാലോം ടൗണിൽ നിന്നും വള്ളിക്കടവ്, സാൻജോസ് ജംഗ്ഷൻ, പ്ലാത്തോട്ടം വഴി പറമ്പക്കും തിരികെ രാവിലെ 6 മണിയോടെ പറമ്പ് പാറയിൽ നിന്നും മാലോത്തേക്കുമാണ്  പുതിയ സർവീസ്.

No comments