Breaking News

വെള്ളരിക്കുണ്ട് പോലീസിൻ്റെ പരിശോധനയിൽ ബിരിക്കുളം കോളംകുളത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


ബിരിക്കുളം: കോളംകുളത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോളംകുളം പെർളത്തെ പനോലം അജ്മൽഖാന്റെ എർമൂക്ക് ഗ്രോസറി ഷോപ്പിൽ നിന്നുമാണ് വെള്ളരിക്കുണ്ട് പോലീസിൻ്റെ അന്വേഷണത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി, എസ്.ഐ റെജികുമാർ, സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

No comments