Breaking News

കടബാധ്യതയെ തുടർന്ന് വ്യാപാരി തൂങ്ങിമരിച്ചു


നീലേശ്വരം : പുതുക്കൈ സദാശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പിളി ബാബു (48) ആണ് മരിച്ചത്. ചിറപ്പുറം സ്റ്റേഡിയം റോഡിൽ അനാദികച്ചവടം നടത്തിവരുന്നു. ഇന്നലെ വൈകീട്ട് ആശ വർക്കറായ ഭാര്യ അനിത റാണി വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിൽ നിന്നും മരണ കുറിപ്പ് കണ്ടെത്തിയിരുന്നു

No comments