Breaking News

മികച്ച സംരംഭകത്വത്തിന് വേൾഡ് ഹ്യൂമൻ റ്റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ്റെ ഓണററി ഡോക്ടറേറ്റ് നേടി ബിരിക്കുളം കോളംകുളത്തെ ഷിൽജു ഐസക്


ബിരിക്കുളം: മികച്ച സംരംഭകത്വത്തിനും, ബിസിനസ്സ് മനേജ്മെൻ്റിനുമുള്ള വേൾഡ് ഹ്യൂമൻ റ്റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ്റെ ഓണററി ഡോക്ടറേറ്റ് നേടി മലയോരത്തിന് അഭിമാനമായി ഷിൽജു ഐസക്  ഇലവുങ്കൽ.  കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിൽ കോളംകുളം സ്വദേശിയാണ് .ഡൽഹി ഇൻഡ്യ ഇൻർ നാഷണൽ സെൻ്ററിൽ വച്ച് നടന്ന അന്താരാഷ്ട  സെമിനാറിൽ സാംബിയൻ ഹൈക്കമ്മീഷൻ സെക്രട്ടറി ബ്രിയാൻ മാവലെ സാഖ ഡോക്ടറേറ്റ് നൽകി

No comments