Breaking News

ഓൾ ഇൻഡ്യ നീറ്റ് പരീക്ഷയിൽ മലയോരത്തിന് അഭിമാനമായി പരപ്പയിലെ ആയിഷത്ത് നേഹ


വെള്ളരിക്കുണ്ട്: 16 ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത അഖിലേന്ത്യ മെഡിക്കൽ എൻഡ്രൻസ് പരീക്ഷയിൽ (NEET) 1866 റാങ്കും ഓൾ ഇൻഡ്യ അഗ്രികൾച്ചറൽ എക്സാമിൽ (ICAR)99 പെർസെന്റൈലും കരസ്ഥമാക്കി പരപ്പയുടെ അഭിമാനമായി മാറി സി.എച്ച് ആയിഷത്ത് നേഹ.

2017ൽ ഏഷ്യാനെറ്റ് നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ വിജയം നേടിയിരുന്നു.

പരപ്പ ക്ലായിക്കോട് പരേതനായ  സി.എച്ച് മൊയ്തീൻ കുഞ്ഞി , അനീസ കെ ദമ്പതികളുടെ മകളാണ്. വെള്ളരിക്കുണ്ട് എലിസബത് സ്കൂൾ വിദ്യാർത്ഥികളായ വാസിം, ഫാദിൽ സഹോദരങ്ങളാണ്.

No comments