Breaking News

കാസർഗോഡ് സ്വദേശി കെനിയയിൽ മരണപ്പെട്ടു


കാസര്‍കോട്ടുകാരനായ കപ്പല്‍ ജീവനക്കാരന്‍ കെനിയയില്‍ വെച്ച് മരണപ്പെട്ടു. ഉപ്പള സ്വദേശിയായ വസീമാണ് കെനിയയിലെ മൊംബാസയില്‍ മരണപ്പെട്ടത്.

No comments