കോടോംബേളൂർ സി.ഡി.എസ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉത്ഘാടനം ചെയ്തു
ഒടയഞ്ചാൽ: കോടോംബേളൂർ സി ഡി എസ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ പി ശാന്തകുമാരി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ആശംസ അർപ്പിച്ച് സംസാരിച്ചു. സി ഡി എസ് മെമ്പർ രേണുക സ്വാഗതം പറഞ്ഞു. ആർ പി കെ വി ഓക്സിലറി ഗ്രൂപ്പ് പ്രവർത്തനം വിശദീകരിച്ചു.
No comments