Breaking News

'പ്രമേഹമുക്ത കോടോംബേളൂർ' ഗ്രാമപഞ്ചായത്തും പി.എച്ച്.സിയും സംയുക്തമായി എണ്ണപ്പാറയിൽ മിനിമാരത്തോൺ സംഘടിപ്പിച്ചു


എണ്ണപ്പാറ: കോടോംബേളൂർ ഗ്രാമപഞ്ചായത്തും പി എച്ച് സി എണ്ണപ്പാറയും സംയുക്തമായി എണ്ണപ്പാറയിൽ "പ്രമേഹമുക്ത കോടോംബേളൂർ" എന്ന സന്ദേശമുയർത്തി മിനി മാരത്തോൺ സംഘടിപ്പിച്ചു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്ടർ ഫാത്തിമ അദ്ധ്യക്ഷ വഹിച്ചു. എച്ച് എം സി മെമ്പർ മധു എണ്ണപ്പാറ സ്വാഗതം പറഞ്ഞു. കോടോംബേളൂർ ആരോഗ്യം വിദ്യാഭ്യാസ ചേർപേഴ്സൺ ജയശ്രീ എൻ.എസ്,

യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ്, ഹെൽത്ത് ഇൻസെപെക്ടർ ജിഷ, ജെ.എച്ച്.ഐ മാരായ, നിമിഷ, വിജയൻ, സൂരജ്, സുഹാസിനി ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു, 20 ഓളം ആൾക്കാർ മിനി മാരത്തോണിൽ പങ്കെടുത്തു

No comments