Breaking News

ഇന്ധനവില വർദ്ധനവിനെതിരെ വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റി കുന്നുംകൈ ടൗണിൽ പ്രതിഷേധ സംഗമം നടത്തി

കുന്നുംകൈ: ഇന്ധനവില വർദ്ധനവിനെതിരെ വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു. എ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി എ. ദുൽകിഫിലി, എൻ.പി.അബ്ദുൾ റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായി ൽ, ലത്തീഫ് പെരുമ്പട്ട, റാഹിൽ മൗക്കോട്, പി.ഉസ്മാൻ, അഷ്റഫ് പെരുമ്പട്ട, കെ.പി.അബ്ദുള്ള, കെ.എൻ.അബ്ദുൾ റഹ്മാൻ ഹാജി, റസാഖ് ഹാജി ,ഒ.ടി.അബുബക്കർ എന്നിവർ സംസാരിച്ചു.

No comments