Breaking News

'കാവല്‍ ' സിനിമയുടെ ഫാന്‍സ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ഷോയുടെ ടിക്കറ്റ് പ്രകാശനം പോലീസ് ഇന്‍സ്‌പെക്ടറും പ്രശസ്ത സിനിമാതാരവുമായ സിബി തോമസ് നിര്‍വ്വഹിച്ചു


സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി നായകനായെത്തുന്ന  'കാവല്‍ ' സിനിമയുടെ ഫാന്‍സ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ഷോയുടെ ടിക്കറ്റ് പ്രകാശനം പോലീസ് ഇന്‍സ്‌പെക്ടറും പ്രശസ്ത സിനിമാതാരവുമായ  സിബി തോമസ് നിര്‍വ്വഹിച്ചു. ഓള്‍ കേരള സുരേഷ് ഗോപിഫാന്‍സ് ആന്റ്  വെല്‍ഫെയര്‍ അസോസിയേഷന്‍, കാസറഗോഡ് ജില്ലാ പ്രസിഡന്റ് കെ.മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് സതീഷ് വാഴകോടന്‍, ജോയിന്റ്‌സെക്രട്ടറി അഖില്‍ ചൂണ്ടയില്‍

 എന്നിവര്‍ സന്നിഹിതരായിരുന്നു.കാഞ്ഞങ്ങാട് ദീപ്തി തീയറ്ററില്‍ നവം 25 ന് രാവിലെ 8 മണിക്കാണ് ഫാന്‍സ് ഷോ.. 9846055060

No comments